mabile dizoozaതുള്‍സ (ഒക്ലഹോമ) : പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് സെന്റ് ജൂഡ്‌സ് വില്ലയില്‍ (കാക്കനാട്ടുപറമ്പില്‍)പരേതനായ ആന്റണി ഡിസൂസയുടെ ഭാര്യ മേബിള്‍ ഡിസൂസ (86) ഒക്ലഹോമ തുള്‍സായില്‍ ശനിയാഴ്ച നിര്യാതയായി.

പൊതുദര്‍ശനം ഓഗസ്‌റ് രണ്ടാം തീയതി ചൊവാഴ്ച ഒരുമണി മുതല്‍ വൈകുന്നേരം ഏഴു വരെ സൗത്ത് വുഡ് കൊളോണിയല്‍ ചാപ്പലില്‍ (3612 East 91st tSreet South, Tulsa OK 74137) നടക്കും.സംസ്‌കാരശുശ്രൂഷകള്‍ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രോക്കണ്‍ ആരോ സെന്റ് ബെനഡിക്റ്റ് കാത്തലിക് ദേവാലയത്തില്‍ ആരംഭിച്ചു തുടര്‍ന്ന് കാല്‍വരി സെമിത്തേരിയില്‍ (9101 S. 91st Harvard Tulsa, OK 74137) സംസ്‌കാരം നടക്കും.
വിവരങ്ങള്‍ക്ക്: ബെനഡിക്റ്റ് ജോര്‍ജ് : 817 938 3608.

No comments yet... Be the first to leave a reply!