firingഓസ്റ്റിന്‍: ടെക്‌സാസ് തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് ഓസ്റ്റിന്‍ പോലീസ് അറിയിച്ചു. എന്നാല്‍ എത്ര പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരേ സ്ഥലത്ത് തന്നെ പല തവണ വെടിവെയ്പ്പുണ്ടായതായി സൂചനയുണ്ടെന്നും അതിനാല്‍ ആരും ഓസ്റ്റിനിലേക്ക് പോകരുതെന്നും പോലീസ് അറിയിച്ചു.

No comments yet... Be the first to leave a reply!