marthomaന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കായൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2016 മാര്‍ത്തോമാ മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു.

നോര്‍ത്ത് അമേരിക്കായൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവക കോണ്‍ഗ്രിഗേഷന്‍ മെമ്പര്‍മാര്‍ അതത് വികാരിമാര്‍ ഒപ്പിട്ട അപേക്ഷ ഫോറം അവാസന തിയ്യതിയായ ഓഗസ്റ്റ് 7ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഡെന്നീസ് ഫിലിപ്പ്(ഭദ്രാസന സെക്രട്ടറി), സാമുവേല്‍ കെ സാമുവേല്‍(കണ്‍വീനര്‍) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഫോണ്‍ നമ്പര്‍
സാമുവേല്‍ കെ സാമുവല്‍ കണ്‍വീനര്‍ 914 498 9990

No comments yet... Be the first to leave a reply!