തിരുവന്തപുരം: കിംഫ്രയുടെ എക്‌സപോര്‍ട്ട് പ്രമോഷന്‍ വ്യവസായ പാര്‍ക്ക് ലിമിറ്റഡിന്റെ ഡയറക്ടറായി പോള്‍ പി. പറമ്പിയെ സര്‍ക്കാര്‍ നിയമിച്ചു.

മുന്‍ കെ. എസ്. യു, യുത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയായ പോള്‍ പറമ്പി അമേരിക്കയിലെ ഓവര്‍സ്സിസ് കോണ്‍ഗ്രസ്സ ്സ്ഥാപക പ്രസിഡന്റായിരുന്നു. ചാലക്കുടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനര്‍ത്ഥിയായി രണ്ട് വട്ടവുംമായി പരിഗണിച്ചിരുന്ന പേരുകളിലൊന്നായിരുന്നു പോളിന്റെത്.സ്‌ക്കുള്‍ പഠനക്കാലത്തേ കെ. എസ്. യു ജില്ലാ നേതൃത്തത്തിലേക്ക് ഉയര്‍ന്നിരുന്നു ഇദ്ദേഹം. കെ. എസ് യു. മുകുന്ദപുരം താലുക്ക് പ്രസിഡന്റായിരുന്നപ്പോള്‍ ആലപ്പുഴ താലുക്ക് പ്രസിഡന്റായിരുന്ന ഇന്നത്തെ അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായുളള പോളിന്റെ ദിര്‍ഘകാലത്തെ ബന്ധമാണ് പുതിയ നിയമനത്തിന് വഴിവച്ചത്.പഠന കാലത്ത് കോളജ് യുണിയന്‍ ചെയര്‍മാന്‍, യുണിവേഴ്‌സിറ്റി യുണിയന്‍ കൗണ്‍സിലര്‍ എന്നിനിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

കേരളത്തിലെ വ്യവസായ രംഗത്ത് മുഖ്യധരയിലേക്ക് മാറിയ കിഫ്രയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രവസികളെ അടക്കം ഉള്‍പ്പെടുത്തി ബോര്‍ഡ് വിപുലകരിച്ചിട്ടുളളത്. പറമ്പിയുടെ നിയമന ഉത്തരവില്‍ ഗവര്‍ണ്ണറാണ് ഒപ്പിട്ടിട്ടുള്ളത്.ജനുവരി 6 ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ചാര്‍ജ് എടുത്തത്.

കേരളത്തിലെ വ്യവസായരംഗത്തേക്ക് വിദേശിയരടക്കമുളള പ്രവാസി മലയാളികളെ അകര്‍ഷിപ്പിക്കുന്നതിന് ആവശ്യമായ വ്യവാസയ മിറ്റ് ഉള്‍പ്പെട സംഘടിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ക്കാണ് മുഖ്യപരിഗണന നല്‍കുന്നതെന്ന് ഡയറക്ടര്‍ബോര്‍ഡ് അംഗമായി ചാര്‍ജ് എടുത്ത പോള്‍ പി. പറമ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു.ഡയക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞടുത്ത പറമ്പിയെ ചാലക്കുടിയില്‍ എത്തിയ രമേശ് ചെന്നിത്തല നേരിട്ട് അഭിനന്ദിച്ചു

സാധരണകുടുംബത്തില്‍ ജനിച്ച പോള്‍ പെതുപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒമ്പത് സഹോദരങ്ങള്‍ അടങ്ങിയ കുടുംബത്തിനും അത്താണിയായിരുന്നു. കോമേഴ്‌സില്‍ ബിര­ധാനന്തര ബിരുധമുളള പോള്‍ യുത്ത് കോണ്‍ഗ്രസ്സ് ജില്ലാസെക്രട്ടറിയായിരിക്കുമ്പോഴാണ് വിദേശത്തേക്ക് പോകുന്നത്.് ഇറ്റലി­യില്‍ ജോലിചെയ്തിരുന്ന സമയത്താണ് പറമ്പിയുടെ നേതൃത്തത്തില്‍ ഇറ്റലിയിലെ പ്രമുഖ മലയാളികളുടെ സംഘടനയായ അലിക്കിന് രുപം നല്‍കുന്നത ് .ഇതിന് ശേഷമാണ് പോള്‍ പി. അമേരിക്കയിലേക്ക് പോകുന്നത്.­അമേരിക്കയില്‍ ജോലി ചെയ്യുന്ന സമയത്തും മറുനാടന്‍ മലായളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തിയ ഇദ്ദേഹം ഓവര്‍സിസ് കോണ്‍ഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റാവുകയായിരുന്നു.

മില്ലി­നേയത്തില്‍ ഇല്ലി­നോയ് മല­യാളി ആസോ­സി­യേ­ഷന്റെ പ്രസി­ഡന്റു­മാ­യി­രുന്നു ഇദ്ദേ­ഹം. ഷിക്ക­ഗോ­യില്‍ഡ നിന്നും പ്രസി­ദ്ധി­ക­രി­ക്കുന്ന കേരള എക്‌സ­പ്രസ്സ് പത്ര­ത്തിന്റെ അസോ­സി­യേറ്റ് എഡി­റ്റാ­റായും പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്.ഷിക്ക­ഗോ­വില്‍ നടന്ന ഫെക്കനോ കണ്‍വെ­ക്ഷന്റെ് കോ. കണ്‍ിവി­ന­റ#ുമാ­യി­രു­ന്നു. ചാല­ക്കുടി നിയോ­ജ­ക­മ­ണ്ഡ­ലം അസം­ബ്ലിയിലേക്ക് പരി­ഗ­ണി­ച്ചി­രു­ന്ന­തി­നാല്‍ ഇദ്ദേഹം അമേ­രി­ക്ക­യിലെ സിറ്റി­സണ്‍ ഷിപ്പ് പോലും ഒഴി­വാ­ക്കു­ക­യാ­യി­രു­ന്നു.­

കേര­ള­ത്തിലെ മുഖ്യ­മന്ത്രി ഉമ്മന്‍ ചാണ്ടി, കെ. പി. സി. സി. പ്രസി­ഡന്റ് വി. എം സുധി­രന്‍, സ്പിക്കര്‍ ജി. കാര്‍ത്തി­കേ­യന്‍ അടക്കം കേരള രാഷ്ട്രി­യ­ത്തിലെ പ്രമുഖ നേത­ക്കാ­ളു­മായി സൗഹൃദം സ്ഥാപി­ക്കുന്ന ഇദ്ദേഹം നാടിന്റെ വിക­സന കാര്യ­ത്തിലും മുന്‍ നിര­യി­ലാ­യി­ലാണ്.­ദേശിയ പാത­യില്‍ നിര­ന്തര അപ­ക­ട­ങ്ങള്‍ക്ക് ഇട­യായ മുരി­ങ്ങുര്‍ ജംഗ­ഷ­നില്‍ കേന്ദ്ര സര്‍ക്കാ­രില്‍ സമ്മര്‍ദ്ദം ചെലുത്തി സിഗ്‌ന­ലും, ബസ്സ് ബേയും സ്ഥാപി­ച്ചത് പഞ്ചാ­യ­ത്തിന്റെയും നാട്ടു­ക്കാ­രു­ടെയും ശ്രദ്ധ­നേ­ടി­യി­രു­ന്നു.വികസ പ്രവര്‍ത്ത­ന­ങ്ങള്‍ക്കൊപ്പം ചാല­ക്കുടി മേഖ­ല­യിലെ ജിവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങളിലു­ടെയും ഇദ്ദേഹം നിര­വധി പേര്‍ക്കാണ് ആശ്ര­യ­മാ­യി­ട്ടു­ള്ള­ത്. അമേ­രിക്ക പോലു­ളള സ്വപ­ന­ലോ­കത്ത് എത്തി­യിട്ടും വന്ന വഴി­കള്‍ മറ­ക്കാത്താ പോള്‍ സൗമ്യ­മായ പെരു­മാ­റ്റ­ത്തി­ലുടെ നാട്ടു­ക്കാര്‍ക്കും പ്രിയ­പ്പെട്ട നേതാ­വ­ണ്.നടക മട­ക്ക­മു­ളള കലാ­രം­ഗ­ത്തും, സാംസ്‌ക്കാ­രിക പ്രവര്‍ത്ത­ന­ത്തിലും മുന്‍നി­ര­യി­ലു­ളള ഇദ്ദേ­ഹത്തിന്റെ സ്ഥാന­ല­ബ്ദി­യുടെ ഭാഗ­മാ­യി പോളിന് പൗര­സ്വി­ക­രണം നല്‍കാ­നു­ളള ഒരു­ക്ക­ത്തി­ലാണ് ജന്മ­നാ­ട്.

ഷിക്ക­ഗോ­യിലെ കൗണ്ടി ഹോസ്പി­റ്റ­ലിലെ സ്റ്റാഫ് നേഴ്‌സ് ലാലി­യാണ് ഭാര്യ കോട്ടയം മോനി­പ്പിള്ളി വേളാ­ശ്ശേ­രി­കു­ടും­ബാ­ഗ­മാണ് ലാലി.കിരണ്‍, കെവിന്‍, ക്രിസ്റ്റോ­ഫര്‍ എന്നി­വര്‍ മക്ക­ളാ­ണ്.

No comments yet... Be the first to leave a reply!